മാതൃസമിതി

Posted on: 03 Aug 2015പിലിക്കോട്: രയരമംഗലം ഭഗവതിക്ഷേത്രത്തില്‍ 'മാതൃസമിതി' രൂപവത്കരിച്ചു. കെ.വി.ശോഭന അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ചെയര്‍മാന്‍ ടി.വി.കൃഷ്ണന്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.വി.ഓമന (പ്രസി.), എ.ശ്യാമള (വൈ. പ്രസി.), കെ.ജയശ്രീ (സെക്ര.), കെ.വി.ശോഭന (ജോ. സെക്ര.), കെ.വി.സരോജിനി (ട്രഷ.).

More Citizen News - Kasargod