ഡി.വൈ.എഫ്.ഐ. പ്രതിഷേധധര്‍ണ ഇന്ന്‌

Posted on: 03 Aug 2015കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍പ്രായം കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിവുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയിലേക്ക് ഉടന്‍ നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധധര്‍ണ നടത്തും.

More Citizen News - Kasargod