ശ്മശാന കമ്മിറ്റി

Posted on: 03 Aug 2015ഉദിനൂര്‍: ഉദിനൂര്‍ നായര്‍ സമുദായ ശ്മശാന കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: പി.വേലായുധന്‍ നായര്‍ (പ്രസി.), പി.പി.ബാലകൃഷ്ണന്‍ നായര്‍ (വൈ.പ്രസി.), കെ.രാധാകൃഷ്ണന്‍ നായര്‍(െസക്ര.), കെ.ശ്രീധരന്‍ നായര്‍, പി.ഗംഗാധരന്‍ നായര്‍, പി.പി.കുഞ്ഞമ്പു നായര്‍, കെ.പി.ബാലകൃഷ്ണന്‍ നായര്‍ (ജോ.സെക്ര.) എം.വേലായുധന്‍ നായര്‍ (ഖജാ.)

More Citizen News - Kasargod