ചികിത്സാസഹായം അനുവദിച്ചു

Posted on: 03 Aug 2015പടന്ന: മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിതാശ്വാസനിധിയില്‍ 12 ലക്ഷംരൂപയുടെ സഹായം അനുവദിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.ഫൈസല്‍ മുഖാന്തരം മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷകളിലാണ് സഹായങ്ങള്‍ അനുവദിച്ചത്. കെ.ശശി മാച്ചിക്കാട്, പി.വി.നൂര്‍ജഹാന്‍ കൈക്കോട്ടുകടവ്, നസീമ പടന്ന വടക്കേകാട്് (ഒരു ലക്ഷം രൂപ വീതം ), അബ്ദുള്‍റഷീദ് വലിയപറമ്പ്, ടി.പി.നഫീസ വടക്കേക്കാട്, എന്‍.നസീറ ഉദിനൂര്‍ പരത്തിച്ചാല്‍, പി.കെ.സാഹിറ എടച്ചാക്കൈ, വി.കെ.അബ്ദുള്ള പടന്ന (50,000 രൂപ വീതം), കെ.വി.ശാരദ തെക്കേക്കാട്, എം.ബീഫാത്തിമ പടന്ന, പി.അമീര്‍ പടന്ന ചൊക്കിക്കണ്ടം, എന്‍.പി.റംല ചെറുവത്തൂര്‍, ടി.കെ.നഫീസത്ത എടച്ചാക്കൈ, ടി.കെ.ഫൗസിയ ഉടുമ്പുന്തല (30,000 രൂപ വീതം), എം.മുഹമ്മദ ്എടച്ചാക്കൈ, എല്‍.കെ.യൂനുസ് കൈതക്കാട്, ജനാര്‍ദനന്‍ ആയിറ്റി, സനൂപ് വടക്കേപ്പുറം, കെ.സുന്ദരി കൈതക്കാട്, എം.മുഹമ്മദ് കൈതക്കാട്, മുഹമ്മദ്കുഞ്ഞി പടന്ന (25,000 രൂപ വീതം), എ.ജി.സഫിയ തൃക്കരിപ്പൂര്‍, ഷാനവാസ പടന്ന്, ടി.കെ.അബൂബക്കര്‍ പടന്ന, ഹരിലാല്‍ ഓരി, ടി.വി.മോഹനന്‍ കൈതക്കാട്, പ്രസന്ന കുമാരി മാച്ചിക്കാട്, കെ.അനിത മാച്ചിക്കാട് , എ.വി.കുഞ്ഞാമിന പടന്ന, എം.സിദ്ദീഖ് പരത്തിച്ചാല്‍, പി.പി.ആയിഷ കൈപ്പാട്, എ.വി.സൈനബ പടന്ന, കെ.ലക്ഷ്മണന്‍ മാച്ചിക്കാട്ട് , കെ.സി.ഖദീജ മാവിലാക്കടപ്പുറം, സി.ബേബി പടന്നവടക്കേപ്പുറം, കെ.വി.ബിന്ദു നീലേശ്വരം ചായ്യോം, പത്താനത്ത് കൃഷ്ണന്‍ പിലിക്കോട് മടിവയല്‍, പി.തമ്പായി വടക്കുപുറം , കെ.ആസ്യുമ്മ എടച്ചാക്കൈ, സി.കൃഷ്ണന്‍ കൈതക്കാട്, കെ.കുഞ്ഞമ്പു നായര്‍ വെള്ളച്ചാല്‍, അബ്ദുള്‍ഹമീദ് ആയിറ്റി പൊയ്യക്കടവ്്, പി.മുഹമ്മദ് കുഞ്ഞി ഉദിനൂര്‍ പരത്തിച്ചാല്‍, കെ.സൈനബ മാവിലാക്കടപ്പുറം പി.കെ.നഫീസത്ത്പടന്ന , ടി.പി.അസ്യുമ്മ എടച്ചാക്കൈ പാലത്തേര, പി.കെ.സജിത ഉദിനൂര്‍ മുതിരക്കൊവ്വല്‍ (10,000 രൂപ വീതം), കെ.മോഹനന്‍ മാച്ചിക്കാട്, എന്‍.ബി.ബീഫാത്തിമ എടച്ചാക്കൈ, പി.തമ്പാന്‍ മുതിരക്കൊവ്വല്‍, എ.വി.സമദ് ഹാജി ഉദിനൂര്‍ പരത്തിച്ചാല്‍, വി.പി.കുഞ്ഞാമിന തങ്കയം(5000 രൂപ വീതം)എന്നിവര്‍ക്കാണ് സഹായം അനുവദിച്ചത്.

More Citizen News - Kasargod