ജനറല്‍ ബോഡിയോഗം

Posted on: 03 Aug 2015കാസര്‍കോട്: ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ആഗസ്ത് പത്തിന് 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടക്കും.

More Citizen News - Kasargod