കണ്ണ് പരിശോധനക്യാമ്പ്

Posted on: 03 Aug 2015കാസര്‍കോട്: ജില്ലാ ബ്ലൈന്‍ഡ്‌നെസ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഏഴ് മുതല്‍ 24 വരെ കണ്ണ് പരിശോധനാക്യാമ്പുകള്‍ സംഘടിപ്പിക്കും. ഏഴിന് കാഞ്ഞങ്ങാട് മീനാപ്പീസ് ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, പത്തിന് ചെറുവത്തൂര്‍ സി.എച്ച്.സി, 11ന് എണ്ണപ്പാറ പി.എച്ച്.സി, 17ന് മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സി, 18ന് ചട്ടഞ്ചാല്‍ പി.എച്ച്.സി, 20ന് മധൂര്‍ പി.എച്ച്.സി, 24ന് തൃക്കരിപ്പൂര്‍ താലൂക്ക് ആസ്​പത്രി എന്നിവിടങ്ങളിലാണ് ക്യാമ്പ്.

More Citizen News - Kasargod