ആരോഗ്യവിദഗ്ധര്‍ ജില്ല സന്ദര്‍ശിക്കും

Posted on: 02 Aug 2015കാസര്‍കോട്: ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍.രമേഷിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നിന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടര്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ചനടത്തും. പകര്‍ച്ചപ്പനി വര്‍ധിച്ച സാഹചര്യത്തിലാണിത്.

More Citizen News - Kasargod