കാരിയില്‍ സ്‌കൂള്‍ യു.പി.യാക്കണം

Posted on: 02 Aug 2015ചെറുവത്തൂര്‍: കാരിയില്‍ എ.എല്‍.പി. സ്‌കൂള്‍ അപ്പര്‍ പ്രൈമറിയാക്കണമെന്ന് പി.ടി.എ. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. സി.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.മോഹനന്‍, എം.പി.ഷാജു, എം.വിജയന്‍, സി.വി.സജീവന്‍, എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod