അധ്യാപക ഒഴിവ്‌

Posted on: 02 Aug 2015മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളേജില്‍ കൊമേഴ്‌സ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ റജിസ്റ്റര്‍ചെയ്ത പാനലില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
മഞ്ചേശ്വരം:
ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാലിന് രാവിലെ 10.30ന്.

More Citizen News - Kasargod