കാഞ്ഞങ്ങാട്ട് ബി.എസ്.എന്‍.എല്‍. അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനമൊരുങ്ങി

Posted on: 02 Aug 2015കാഞ്ഞങ്ങാട്: ഫൈബര്‍ ഒപ്റ്റിക്‌സ് വഴിയുള്ള അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് (എഫ്.ടി.ടി.എച്ച്.) സംവിധാനം കാഞ്ഞങ്ങാട് ബി.എസ്.എന്‍.എല്‍. എക്‌സ്‌ചേഞ്ച് പരിധിയില്‍ ഒരുങ്ങിയതായി ഡിവിഷണല്‍ എന്‍ജീനീയര്‍ അറിയിച്ചു. നിലവിലുള്ള പ്ലൂനുകള്‍ക്കുപുറമെ 100 എം.ബി.പി.എസ്. വരെ വേഗമേറിയ പ്ലൂനുകളും എക്‌സ്‌ചേഞ്ച് പരിധിയില്‍ ലഭ്യമാണ്. ഈ സൗകര്യം ആവശ്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0467 2205600, 2205599, 2217200.

More Citizen News - Kasargod