ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധന മാറ്റിവെച്ചു

Posted on: 02 Aug 2015കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച കളക്ടറേറ്റില്‍ നടത്താനിരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന മാറ്റിവെച്ചതായി കളക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

More Citizen News - Kasargod