നായ്ക്കളെ കൊന്നതിനെതിരെ പരാതി

Posted on: 02 Aug 2015കാസര്‍കോട്: പുല്ലൂര്‍-പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍ തെരുവുനായ്ക്കളെ കൊന്നതിനെതിരെ മുംബൈയിലെ എസ്.എ.ടി.ജീവ്കരുണാ പരിവാര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള 1960-ലെ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിവാറിനുവേണ്ടി റീനാ റിച്ചാഡാണ് പരാതി നല്‍കിയത്.

More Citizen News - Kasargod