കലാമിന് ആദരം; തെക്കില്‍പറന്പ സ്‌കൂളില്‍ ഇന്നും പഠനം

Posted on: 01 Aug 2015പൊയിനാച്ചി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി തെക്കില്‍പറമ്പ ഗവ. യു.പി.സ്‌കൂള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും.

More Citizen News - Kasargod