ജനശക്തി സാംസ്‌കാരികവേദി പൊതുയോഗം

Posted on: 01 Aug 2015ചീമേനി: കയ്യൂരില്‍നിന്ന് ആലന്തട്ടവഴി കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ആരംഭിക്കണമെന്ന് ആലന്തട്ട ജനശക്തി സാംസ്‌കാരികവേദി പൊതുയോഗം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: കയനി ബാലന്‍ (പ്രസി.), ജിതേഷ് സി.ടി. (സെക്ര.), കെ.കമലാക്ഷന്‍ (ഖജാ.).

More Citizen News - Kasargod