അഖണ്ഡ രാമായണപാരായണം

Posted on: 01 Aug 2015തൃക്കരിപ്പൂര്‍: ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രം രാമായണ മാസാചരണത്തിന്റെ ഭാഗമായി രണ്ടിന് രാവിലെ ആറുമുതല്‍ സന്ധ്യവരെ അഖണ്ഡ രാമായണപാരായണം നടക്കും.

More Citizen News - Kasargod