വിചാര്‍വിഭാഗ് യോഗം

Posted on: 01 Aug 2015നീലേശ്വരം: കെ.പി.സി.സി. വിചാര്‍വിഭാഗ് ജില്ലാ നിര്‍വാഹകസമിതിയോഗം ആഗസ്ത് രണ്ടിന് മൂന്നുമണിക്ക് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനും കമ്മിറ്റി രൂപവത്കരണവും നാലുമണിക്ക് ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് ഹാളില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കോറോത്ത് അറിയിച്ചു.

More Citizen News - Kasargod