ബഹുജന കണ്‍വെന്‍ഷന്‍

Posted on: 01 Aug 2015നീലേശ്വരം: ഏകത പരിഷത്ത് ജില്ലാ കമ്മിറ്റി ബഹുജന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. കെ.മംഗളാ ദേവി, രാഘവന്‍ അടുക്കം, ജഗദീഷ് തേര്‍വയല്‍, എം.കുഞ്ഞിരാമന്‍, പി.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod