രേഖകള്‍ ഹാജരാക്കണം

Posted on: 01 Aug 2015മധൂര്‍: പഞ്ചായത്തില്‍നിന്ന് വിവിധ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് അല്ലെങ്കില്‍ ദേശസാത്കൃത ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍കാര്‍ഡ് നമ്പര്‍, പെന്‍ഷന്‍ കൈപ്പറ്റുന്ന രശീത് എന്നിവ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod