നോവല്‍ ചര്‍ച്ച ഇന്ന്‌

Posted on: 01 Aug 2015കാസര്‍കോട്: കാസര്‍കോടന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 'കലയുടെ അടുക്കള' പരിപാടിയുടെ ഭാഗമായി കെ.ആര്‍.മീരയുടെ ആരാച്ചാര്‍ നോവലിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. ശനിയാഴ്ച രണ്ട് മണിക്ക് സ്​പീഡ് വേ ഓഡിറ്റോറിയത്തിലാണ് പരിപാടി. കെ.ആര്‍.മീര, ഇ.പി.രാജഗോപാലന്‍, പി.എന്‍.ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

More Citizen News - Kasargod