പുസ്തക പ്രകാശനം ഇന്ന്‌

Posted on: 01 Aug 2015കാസര്‍കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ആര്‍.സദാനന്ദന്‍ എഴുതിയ 'വാതായനം' പുസ്തക പ്രകാശനം ശനിയാഴ്ച വൈകിട്ട് മൂന്നിന് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. കെ.പി.രമണന്‍ പ്രകാശനം നിര്‍വഹിക്കും. രവീന്ദ്രന്‍ കൊടക്കാട് ഏറ്റുവാങ്ങും. കവിയരങ്ങ് ഉണ്ടാകും.

More Citizen News - Kasargod