തെരുവുനായ ശല്യത്തിനെത്തിരെ തെരുവോര പരിപാടിയുമായി തൃശ്ശൂര്‍ നസീര്‍

Posted on: 01 Aug 2015കാസര്‍കോട്: തെരുവുനായ ശല്യത്തിനെതിരെ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തെരുവോര പരിപാടിയുമായി തൃശ്ശൂര്‍ നസീര്‍ എത്തുന്നു. അടുത്തയാഴ്ച കാസര്‍കോട് ബസ്സ്റ്റാന്‍ഡ് പരിസരത്താണ് ഗിന്നസ് റെക്കോഡിനുടമയായ നസീര്‍ പരിപാടി അവതരിപ്പിക്കുന്നത്. പേപ്പട്ടികളെ സൂക്ഷിക്കുക എന്ന സന്ദേശവുമായാണ് തെരുവോര പരിപാടി. എല്ലാ ജില്ലകളിലും അതത് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.

More Citizen News - Kasargod