ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സ്‌

Posted on: 01 Aug 2015കാലിക്കടവ്: ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ് കാലിക്കടവ് കേന്ദ്രം ലിവിങ് വെല്‍ കോഴ്‌സ് നടത്തുന്നു. ഏച്ചിക്കുളങ്ങര നാരയണപുരം ക്ഷേത്രപരിസരത്ത് ആഗസ്ത് മൂന്ന് മുതല്‍ ഒമ്പത് വരെ വൈകിട്ട് അഞ്ച് മണി മുതലാണ് കോഴ്‌സ്. ഫോണ്‍: 9497290561, 9446428354.

More Citizen News - Kasargod