ബൈക്ക് മോഷണംപോയി

Posted on: 01 Aug 2015കുമ്പള: ഷിറിയ ശിവക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ബൈക്ക് കളവുപോയതായി പരാതി. ഷിറിയയിലെ കെ.ബാലകൃഷ്ണഷെട്ടിയുടെ ബൈക്കാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിനടുത്ത് നിര്‍ത്തിയിട്ടതായിരുന്നു. പോലീസില്‍ പരാതിനല്കി.

More Citizen News - Kasargod