ജില്ലാ കണ്‍വെന്‍ഷന്‍ രണ്ടിന്‌

Posted on: 01 Aug 2015ഉദിനൂര്‍: കേരള കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ രണ്ടിന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ ചേരും.

More Citizen News - Kasargod