പോലീസില്‍ ഗ്രേഡ് സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണം

Posted on: 01 Aug 2015കാസര്‍കോട്: പോലീസില്‍ ഗ്രേഡ് സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നും എട്ടുമണിക്കൂര്‍ ജോലിസമ്പ്രദായം എല്ലാ പോലീസ് സ്റ്റേഷനിലും നടപ്പാക്കണമെന്നും കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികള്‍: കെ.സന്തോഷ് (പ്രസി.), എം.മോഹനന്‍ (വൈസ് പ്രസി.), പി.ആര്‍.ശ്രീനാഥ് (സെക്ര.), ലതീഷ് (ജോ. സെക്ര.), ശശികുമാര്‍ (ഖജാ.).

More Citizen News - Kasargod