അതൃക്കുഴി സ്‌കൂളിനെ യു.പി.യാക്കണം

Posted on: 01 Aug 2015നെല്ലിക്കട്ട: അതൃക്കുഴി ഗവ. എല്‍.പി. സ്‌കൂളിനെ യു.പി. സ്‌കൂളായി ഉയര്‍ത്തണമെന്ന് പി.ടി.എ. യോഗം ആവശ്യപ്പെട്ടു. ലതിക, ഗിരി അബൂബക്കര്‍, സി.എച്ച്.വിജയന്‍, സുലൈമാന്‍, സുജനി, പി.എന്‍.സത്യന്‍, കവിത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.എ.അബ്ദുള്‍ഖാദര്‍ !(പ്രസി.), ബി.കെ.നാരായണന് !(വൈസ് പ്രസി.). മദര്‍ പി.ടി.എ: ഒ.ചിത്ര (പ്രസി.), ഹാജിറ (വൈസ് പ്രസി.).

More Citizen News - Kasargod