കനത്തമഴയില്‍ വീട് തകര്‍ന്നു

Posted on: 01 Aug 2015മഞ്ചേശ്വരം: ബന്തിയോട് മുട്ടത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്തമഴയില്‍ വീട് തകര്‍ന്നു. ബേരിക്കയിലെ പരേതനായ അബൂബക്കറിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റിലുംമഴയിലും വീടിന്റെ മേല്‍ക്കൂര തകരുന്ന ശബ്ദംകേട്ട് വീട്ടിലുണ്ടായവര്‍ പുറത്തേക്കിറങ്ങയതിനാല്‍ അപകടം ഒഴിവായി. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

More Citizen News - Kasargod