തെരുവുനായശല്യം പരിഹരിക്കണം

Posted on: 01 Aug 2015മധൂര്‍: പഞ്ചായത്ത് പരിധിയില്‍ തെരുവുനായശല്യം രൂക്ഷമാണെന്നും നിയന്ത്രിക്കാന്‍ നടപടിവേണമെന്നും ഡി.വൈ.എഫ്.ഐ. മധൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ.രാജന്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്‍ജലീല്‍, കെ.വി.രമേശന്‍, സി.എം.ബഷീര്‍, എം.കെ.രവീന്ദ്രന്‍, പി.വി.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അബ്ദുള്‍ ജലീല്‍ !(പ്രസി.), പ്രദീപ്, ജോണി (വൈ.പ്രസി.), സി.എം.ബഷീര്‍ !(സെക്ര.), അജിത്ത് പാറക്കട്ട, ടി.കെ.പ്രവീണ്‍ !(ജോ.സെക്ര.), ഫൈസല്‍ !(ഖജാ.).

More Citizen News - Kasargod