ദേശീയപാതയില്‍ ലോറിമറിഞ്ഞു

Posted on: 01 Aug 2015കാഞ്ഞങ്ങാട്: ആറങ്ങാടി ദേശീയപാതയില്‍ കുഴിയില്‍വീണ് നിയന്ത്രണംവിട്ട് ലോറിമറിഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. റോഡരികിലെ വൈദ്യുത്തൂണിലിടിച്ച ലോറി കമ്പികളില്‍ തടഞ്ഞുനില്ക്കുകയായിരുന്നു. ഗ്യാസ് സിലിന്‍ഡര്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

More Citizen News - Kasargod