ഹജ്ജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍

Posted on: 01 Aug 2015കാസര്‍കോട്: സര്‍ക്കാര്‍ ക്വാട്ടവഴി ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള മെനിഞ്ചൈറ്റിസ്, ഒ.പി.വി. തുടങ്ങിയ വാക്‌സിനേഷന്‍ ശനിയാഴ്ച മംഗല്‍പാടി സി.എച്ച്.സിയിലും അഞ്ചിന് തൃക്കരിപ്പൂര്‍ താലൂക്ക് ആസ്​പത്രിയിലും ആറിന് കാസര്‍കോട് ജനറല്‍ ആസ്​പത്രിയിലും ഏഴിന് കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയിലുമായി നല്‍കും.

More Citizen News - Kasargod