കെ.ടെറ്റ്. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും

Posted on: 01 Aug 2015കാസര്‍കോട്: 2014 സപ്തംബറില്‍ നടന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്(കെ.ടെറ്റ്) വിജയിച്ചവരില്‍ യോഗ്യതാപരീക്ഷ സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞവരുടെ കെ.ടെറ്റ്. സര്‍ട്ടിഫിക്കറ്റ് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്ന് ആഗസ്ത് മൂന്നിന് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമാണ്. ഫോണ്‍: 0467 2206233.

More Citizen News - Kasargod