സീറ്റൊഴിവ്‌

Posted on: 31 Jul 2015നീലേശ്വരം: എരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐ. മടിക്കൈ- ഡി/ സിവില്‍ ട്രേഡിലേക്ക് എസ്.സി./ എസ്.ടി. വിഭാഗത്തിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് നാല്. ഫോണ്‍: 0467 2240282.

More Citizen News - Kasargod