സീറ്റൊഴിവ്‌

Posted on: 31 Jul 2015കാഞ്ഞങ്ങാട്: സഹകരണ പരിശീലന കോളേജില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം.കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04672 217330, 9495756915.

More Citizen News - Kasargod