കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്‌

Posted on: 31 Jul 2015മഞ്ചേശ്വരം: മഞ്ചേശ്വരം കറോഡയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. ഉപ്പള സ്വദേശികളായ മറിയമ്മ (52), ഹമീദ് (31), അബൂബക്കര്‍, അബ്ദുള്‍ലത്തീഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

More Citizen News - Kasargod