പൂര്‍വവിദ്യാര്‍ഥി യോഗം നാളെ

Posted on: 31 Jul 2015കാഞ്ഞങ്ങാട്: അമ്പലത്തറ ഗവ. എച്ച്.എസ്.എസ്. പൂര്‍വവിദ്യാര്‍ഥി സംഘടന വാര്‍ഷിക പൊതുയോഗം ശനിയാഴ്ച 2.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Kasargod