പരാതി നല്കാം

Posted on: 31 Jul 2015കാസര്‍കോട്: വാട്ടര്‍ അതോറിറ്റി കാസര്‍കോട് ഡിവിഷനില്‍നിന്നുള്ള ശുദ്ധജലവിതരണം സംബന്ധിച്ച പരാതികള്‍ അസിസ്റ്റന്റ് എന്‍ജിനീയറെ അറിയിക്കാന്‍ 8547638252, 255544 എന്നീ നമ്പറുകളില്‍ വിളിക്കാമെന്ന് അതോറിറ്റി ഡിവിഷന്‍ ഓഫീസില്‍ നിന്നറിയിച്ചു.

More Citizen News - Kasargod