രാമായണമത്സരം

Posted on: 31 Jul 2015പിലിക്കോട്: ചെറുവത്തൂര്‍ താഴത്തെ മട്ടലായി ശ്രീരാമക്ഷേത്രത്തില്‍ രണ്ടിന് രാവിലെ ഒമ്പതുമണി മുതല്‍ വിവിധമത്സരങ്ങള്‍ നടത്തും. രാമായണപാരായണം, രാമായണ പ്രശ്‌നോത്തരി എന്നിവയില്‍ എല്‍.പി. തലം മുതല്‍ പൊതുജനങ്ങള്‍ക്കുവരെ മത്സരങ്ങള്‍ ഉണ്ട്. ഫോണ്‍: 9446454160.

More Citizen News - Kasargod