വൃക്ഷത്തൈ വിതരണംചെയ്തു

Posted on: 31 Jul 2015രാജപുരം: സംസ്ഥാന സഹകരണവകുപ്പ് നടപ്പാക്കുന്ന ആലില പദ്ധതിയുടെ ഭാഗമായി കള്ളാര്‍ വനിത സര്‍വീസ് സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണംചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വരഭട്ട് ഉദ്ഘാടനംചെയ്തു. ത്രേസ്യാമ്മ ജോസഫ് അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod