ആഘോഷസമിതി രൂപവത്കരിച്ചു

Posted on: 31 Jul 2015ബോവിക്കാനം: മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: ബാബു കുഞ്ഞിമൂല (പ്രസി.), വാമന ആചാര്യ, രാഘവന്‍ മുളിയാര്‍, രാധാകൃഷ്ണന്‍ !(വൈ. പ്രസി.), വിജയന്‍ കോട്ടൂര്‍ !(ജന.സെക്ര.), മനു ചേടിക്കാല്‍, ഹരികൃഷ്ണന്‍, ജിതേഷ് (ജോ.സെക്ര.), കൃഷ്ണന്‍ അമ്മങ്കോട് (ആഘോഷ പ്രമുഖ്), ഉപേന്ദ്രന്‍ !(ഖജാ.).

More Citizen News - Kasargod