Home>Pregnancy Calendar
FONT SIZE:AA

ഗര്‍ഭസ്ഥശിശു - 6 ആഴ്ച

ഒരു പയറിന്റെ വലിപ്പമുണ്ടാകും ഭ്രൂണത്തിന്. വലിയ തലയും ചെറിയ ഉടലും. കണ്ണുകളും നാസാദ്വാരങ്ങളും ചെവിയുമെല്ലാം കറുത്ത പൊട്ടുപോലെ കാണപ്പെടും. കൈകാലുകളാകേണ്ട ചെറിയ മൊട്ടുകള്‍ കുറെക്കൂടി വ്യക്തമാകും. കൈകാലുകള്‍ തുഴപോലെയും പ്രത്യക്ഷപ്പെട്ടു തുടങ്ങും. പിയൂഷഗ്രന്ഥിയും മസിലുകളും വളരാന്‍ തുടങ്ങും. മിനിറ്റില്‍ 150 തവണ എന്ന തോതില്‍ ഹൃദയം മിടിച്ചുകൊണ്ടിരിക്കും. ആഴ്ച പകുതിയാകുമ്പോള്‍ ഭ്രൂണം ആദ്യമായി ചലിക്കും. എന്നാല്‍ കുഞ്ഞിന്റെ കുസൃതികള്‍ അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും.


പരിശോധനകള്‍
ആര്‍.എച്ച്. ഫാക്ടര്‍, വജൈനല്‍ സോണോഗ്രാം, ടോര്‍ച്ച് ടെസ്റ്റ്, പ്രമേഹം, ടി.എസ്.എച്ച്. (തൈറോയ്ഡ്).
Tags- Pregnancy, Foetus
Loading

Pregnancy Calendar

Display Name
E-mail
Delivery date
If you don't know your delivery date, click here for the due date calculator.