
എണ്ണതേപ്പുകഴിഞ്ഞ് കുളിക്കുന്നതിനു മുമ്പുള്ള സമയമായിരിക്കും ഇതിന് അനുയോജ്യം. ശരീരത്തിന്റെ എല്ലഭാഗങ്ങളും കൈകാലുകളടക്കം പ്രതലത്തില്‍ തൊടുന്നവിധത്തില് മലര്‍ന്നുകൊണ്ട്, ഇരുകാലുകളും സാവധാനം മേലോട്ടുയര്‍ത്തുക.
അല്ലെങ്കില്‍ ശ്വാസം നീട്ടി വലിച്ചതിനു ശേഷം തലയും നെഞ്ചും സാവധാനം തറയില്നിന്നുയര്ത്തി നീട്ടി ഉച്ഛ്വസിക്കുക. ഈ പ്രക്രിയകള്‍ പലപ്രാവശ്യം ആവര്‍ത്തിക്കാം.