Home>Kids Health>Right Path
FONT SIZE:AA

കണ്ണിന് ചുറ്റുപാടും മറുക്‌

ഇത് 'നീവസ് ഓഫ് ഓട്ട' എന്ന ത്വക് അപഭ്രംശമാണ്. ജന്മനാ ഉണ്ടാവുന്നതാണിത്. 7-8 വയസ്സായാല്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാവുന്നതാണ്.

Tags- Nevus of ota
Loading