ഹീമാന്‍ജിയോമ എന്ന ജന്മനായുള്ള രോഗമാണിത് - രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന ഒരു അപഭ്രംശം. സാധാരണഗതിയില്‍ ഒരു വയസ്സിനുശേഷം അവ പതുക്കെപ്പതുക്കെ ചുരുങ്ങിപ്പോവാറാണ് പതിവ്. ഒരു വയസ്സിനുശേഷവും വലുതാവുന്നെങ്കില്‍ ഒരു പീഡിയാട്രിക് സര്‍ജന്റെ സേവനം തേടണം.
ചെവിയുടെ പിറകിലായി ചുവന്ന കട്ടിയുള്ള ഭാഗം
ഡോ. എം. മുരളീധരന്‍
Right Path Related: