വീട്ടിലുണ്ടാക്കുന്ന എല്ലാ ആഹാരവും ഒരു വയസ്സു കഴിഞ്ഞാല്‍ കുട്ടി കഴിക്കാന്‍ പഠിക്കണം. മീനില്‍ ധാരാളം പ്രോട്ടീനും ധാതുലവണങ്ങളുമൊക്കെയുണ്ട്. ഒമ്പത് മാസം കഴിഞ്ഞാല്‍ മീന്‍ വേവിച്ച് കൊടുക്കാം. ഒരു വയസ്സിനു ശേഷം ഇറച്ചിയും കൊടുക്കുന്നതില്‍ തെറ്റില്ല. മുട്ടയ്ക്കും മറ്റും അലര്‍ജിയുണ്ടോ എന്ന് നോക്കിയേ കൊടുക്കാവൂ.