Home>Kids Health>Food And Nutrition
FONT SIZE:AA

പാല്‍ക്കുപ്പി

ആണ്. മുലകുടിക്കുന്ന പ്രായത്തില്‍ കു പ്പിപ്പാല്‍ കൊടുക്കുകയേ അരുത്. വൃത്തി ഒരു കാരണമാണ്. കുപ്പിയും നിപ്പിളും അനുബ ന്ധ സാധനങ്ങളും വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് പാലിന്റെ കുഴപ്പം കൊണ്ടു മാത്രമല്ല, കുപ്പിയുടെ കുഴപ്പം കൊണ്ടും വയറ്റിലസുഖങ്ങള്‍ കൂടുതലായിരിക്കും.

മുലകുടിയും നിപ്പിള്‍കുടിയും രണ്ടും രണ്ടാണ്. ചെറുപ്രായത്തി ല്‍ കുപ്പിപ്പാല്‍ കൊടുക്കുന്ന കുഞ്ഞിന് ഈ രണ്ടു വിദ്യയും തമ്മില്‍ മാറിപ്പോകാനും 'നിപ്പിള്‍ കണ്‍ഫ്യൂഷന്‍' എന്ന ആശയക്കുഴപ്പമുണ്ടാവാനും സാധ്യതയുണ്ട്. മുലപ്പാല്‍ കിട്ടാന്‍ കുഞ്ഞ് മുലക്കണ്ണ് വായിലാക്കി, വായ അടച്ച് നന്നായി വലിക്കണം. നിപ്പിളാണെങ്കില്‍ വായ തു റന്ന് ഇറ്റിവീഴുന്ന പാല്‍ അനായാസം കുടിക്കാം കുഞ്ഞിന്. വായ അടച്ചുപിടിച്ചാല്‍ പാല്‍വരവ് നില്‍ക്കുകയാണ് ചെയ്യുക. രണ്ടും രണ്ടു രീ തിയാണെന്നര്‍ത്ഥം. അധ്വാനം കുറവ് കുപ്പിപ്പാല്‍ കുടിക്കാനാണ്. സ്വാ ഭാവികമായും കുഞ്ഞിന്റെ താല്‍പര്യം അങ്ങോട്ടു മാറും. കൂടുതല്‍ പാ ല്‍ ഇങ്ങനെ കുടിച്ചാല്‍ മുലകുടി കുറയും. മുലപ്പാലും കുറയും.
Tags- Feeding bottle
Loading