
ഭക്ഷണത്തിന്റെ രുചിക്ക് മാത്രം പ്രാധാന്യം കല്പിക്കുന്ന ഇക്കാലത്ത് നാം കഴിക്കുന്നവയിലധികവും ഇത്തരം വിരുദ്ധാഹാരമാണ്. അവയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന കൃതിയാണ് ഇത്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കൂട്ടിക്കലര്‍ത്തി കഴിക്കാന്‍ പാടില്ലെന്ന് പറയുന്നതിന് പിന്നിലെ ശാസ്ത്രീയത ലളിതമായ ഭാഷയില്‍ വ്യക്തമാക്കിത്തരുന്ന പുസ്തകം സ്വാസ്ഥ്യ ജീവിതം നയിക്കാന്‍ സഹായകരമാണ്.
ഡോ. പ്രസാദ് എം., ഡേവിസ് വളര്‍ക്കാവ്
(ആള്‍ട്ടര്‍ മീഡിയ, തൃശ്ശൂര്‍, വില. 40 രൂപ)