
മെച്ചപ്പെട്ട ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാമെന്നും അതിന് എന്തൊക്കെ ചെയ്യണമെന്നും ലളിതമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആധുനികകാലത്തിന്റെ ജീവിതസാഹചര്യങ്ങളോട് പൊരുതി ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും.
ഡോ. പി.കെ ശശിധരന്
(പൂര്‍ണ പബ്ലിക്കേഷന്‍സ്. വില. 60 രൂപ)