
ശുദ്ധജലം, ശുദ്ധ വായു, ശബ്ദ രഹിതമായ അന്തരീക്ഷം, സുരക്ഷിതമായ മാലിന്യ സംസ്കരണം, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവയെക്കുറിച്ചെല്ലാം ലളിതമായ ഭാഷയില്‍ വിവരിക്കുന്ന പുസ്തകം സാധാരണക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. ആരോഗ്യ വിദ്യാഭ്യാസം, കുടുംബാസൂത്രണം, പെതുജനാരോഗ്യ നിയമം എന്നിവയെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കെ. ആര് രാമകൃഷ്ണന്
(ദി ന്യൂ ബുക്ക്സ്റ്റാള്‍, തൃശ്ശൂര്‍, വില: 150 രൂപ)