എം.പി. വീരേന്ദ്രകുമാര്‍
കന്നഡ എഴുത്തുകാരനും ഗവേഷകനും യുക്തിവാദിയുമായ എം.എം. കല്‍ബുര്‍ഗിയുടെ വധത്തോടെ രാജ്യത്തെങ്ങുമുള്ള സ്വതന്ത്ര ചിന്തകരും പ്രസ്ഥാനങ്ങളും കനത്ത ആശങ്കയിലായിരിക്കുകയാണ്. കല്‍ബുര്‍ഗി വധം ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം. രാജ്യമെങ്ങും പല രൂപത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ തീവ്രവാദികളുയര്‍ത്തുന്ന അസഹിഷ്ണുതയുടെ ഭീഷണിയെക്കുറിച്ച് എം.പി. വീരേന്ദ്രകുമാര്‍ എഴുതുന്ന പരമ്പര
''നിങ്ങള്‍ സുരക്ഷിതനാണെന്നുകരുതി...