ചിറ്റാളന്മാരുടെ കണ്‍വെന്‍ഷന്‍

Posted on: 16 Sep 2015പള്ളുരുത്തി: പള്ളുരുത്തി അമൃതശ്രീ ചിട്ടിയിലെ ചിറ്റാളന്മാരുടെ കണ്‍വെന്‍ഷന്‍ ഞായറാഴ്ച 2.30 ന് പള്ളുരുത്തി ഇ.കെ. നാരായണന്‍ സ്‌ക്വയറില്‍ ചേരുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Ernakulam